ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റില്‍ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്.
തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകള്‍ക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ...
എറണാകുളം: സ്കൂൾ കായികമേളയിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തതക്കെതിരെ നടത്തിയ പ്രതിഷേധത്തിന് നൽകിയ വിലക്ക് പിൻവലിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വിദ്യാർത്ഥികളുടെ കായികഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം തിരുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്. വിലക്ക് നീക്കിക്കൊണ്ട്...
ചോറ്റാനിക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
ഫോറൻസിക് പരിശോധന ഫലം കാക്കുകയാണ് അന്വേഷണസംഘം. തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നാണ് വീട്ടുടമയായ ഡോക്ടറുടെ മൊഴി.
25 വര്‍ഷമായി പൂട്ടിക്കിടന്ന...
കൽപ്പറ്റ: വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്ന് വ്യവസായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹണി റോസ് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചുള്ള നടപടികൾ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്.
ഹണി റോസിനെ...
കണ്ണൂര്‍: പാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു.
തൂവ്വക്കൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസലാണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം....
ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് വീണ്ടും വൈറസ് ഭീതി ഉയർന്നിരിക്കുകയാണ്. എച്ച്‌എംപിവി (Human Metapneumovirus) സ്ഥിരീകരിച്ച കേസുകളുടെ എണ്ണം എട്ടായി ഉയർന്നതോടെ സംസ്ഥാനങ്ങൾ മുൻകരുതലുകൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
കേസുകളുടെ സ്ഥിതി:
മഹാരാഷ്ട്രയിൽ 7, 13 വയസ്സുള്ള...
പെരുമ്പാവൂർ :കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്ബാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി ഹുസന്റെ മകൻ മുഹമ്മദ് അല്‍ അമീനാണ് (5) മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ...
ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ ലൈസൻസില്‍ ഇനി 'ബ്ലാക്ക് മാർക്ക്' വീഴും. ആറുതവണ നിയമം ലംഘിച്ചാല്‍ ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദാകും.
ഇതിനുള്ള പ്രാരംഭചർച്ചകള്‍ ഗതാഗതവകുപ്പ് ആരംഭിച്ചു. ഡിജിറ്റല്‍ ലൈസൻസാണ് ഇപ്പോള്‍ സംസ്ഥാനത്ത് നല്‍കുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍...
ലോകത്തിന് ആശങ്കയായി ചൈനയില്‍ എച്ച് എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങള്‍ ആശുപത്രിയിലായി. എന്നാല്‍ രോഗപ്പകർച്ചയുടെ വിശദംശങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് മഹാമാരിക്ക് അഞ്ച്...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള...
ഇതോടെ ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യുപിഐ സേവനം നല്‍കാൻ പ്ലാറ്റ്ഫോമിന് അനുമതി ലഭിക്കുന്നു.അൻപതു കോടിയിലധികം വാട്സ്‌ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍, നിലവില്‍ പത്ത് കോടി ഉപയോക്താക്കള്‍ക്ക് മാത്രമാണ് വാട്സ്‌ആപ്പ് പേ ലഭ്യമാകുന്നത്. എല്ലാ ഉപയോക്താക്കളിലേക്കും...
ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്.
മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച...