കൊച്ചി : ലഹരിയുപയോഗവും അനാശാസ്യവും വ്യാപകമാണെന്ന പരാതിയെ തുടർന്ന് സ്പാകളില്‍ പരിശോധന ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന സ്പാകളടക്കമുളള കേന്ദ്രങ്ങളിലാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ വ്യാപകമാണെന്ന പരാതിയുയർന്നത്.
ബുധനാഴ്ച വൈകിട്ട്...
വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഇവർ സഞ്ചരിച്ചിരുന്ന ഓമ്നിവാൻ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്. ഏഴുപേരായിരുന്നു ഓമ്നി വാനിലുണ്ടായിരുന്നത്. നാലുപേർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവൻ...
മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അറിയിച്ചു.
ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലാണ് പെരിയാർവാലി കനാൽ...
കിഴക്കമ്പലം: നെച്ചിക്കാട്ടുപറമ്പിൽ ഹൃദയാഘാതം മൂലം അന്തരിച്ച അബ്ദുൾ ജലാലിൻ്റെ കുടുംബത്തിന് വേണ്ടി CPI കിഴക്കമ്പലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കി നൽകപ്പെട്ടു.
മെയ് 2ന്...
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ താമസിച്ചിരുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ മരണത്തിൽ ദുരൂഹത അടങ്ങിയ വിശദാംശങ്ങൾ പുറത്ത്.
കീഴില്ലം സ്വദേശിനിയായ ബിൻസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സൂരജ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്...
ഇന്ന് ലോകമെമ്പാടും ആചരിക്കുന്ന മെയ് ദിനത്തിൽ, കേരളത്തിലെ തൊഴിലാളി സമൂഹം തങ്ങളുടെ അവകാശങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓർമ്മ പുതുക്കുന്നു.
1886-ലെ ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ, എട്ട് മണിക്കൂർ ജോലി...
kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ...
ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ ബി.ജെ.പി. ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കരക്കും കൊല്ലം സ്വദേശിനി സിനി...
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി...
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു.
3 ബാങ്കുകളിലും...
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേർന്ന പാർട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
സി എൻ മോഹനൻ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക്...
കൊച്ചി: സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്നെ അപായപ്പെടുത്താൻ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പോലീസിന് നൽകിയ മൊഴിയിൽ...
ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്: ഗസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുഗസ: 18 മാസമായി പലസ്തീനിലെ യുദ്ധം റിപ്പോർട്ട് ചെയ്തു...
ചെന്നൈ: ഇന്ത്യയിലെ 'ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്' എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോ. മാത്യുവാണ് 1986-ൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി...