തഞ്ചാവൂരിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിലെ കോൺക്രീറ്റ് ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. അനൂപ് കെ.എൻ. ന് സിപിഐ സൗത്ത് പായിപ്ര ബ്രാഞ്ചിൻ്റെ സ്നേഹോപഹാരം സമർപ്പിച്ചു.സ്നേഹോപഹാരം സിപിഐ എറണാകുളം ജില്ലാ...
കൊച്ചി : ഛത്തീസ്ഗഡിൽ സംഘപരിവാർ ഭരണകൂടം ജയിലിൽ അടച്ച കന്യാസ്ത്രീയുടെ കുടുംബത്തെ CPI ജില്ലാ സെക്രട്ടറി എൻ.അരുൺ അങ്കമാലി ഇളവൂരിലെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു.
സിസ്റ്റർ പ്രീതിമേരിയെ പുറത്തിറക്കുവാൻ കേരള സർക്കാർ ശക്തമായ ഇടപെടുമെന്നും എൻ.അരുൺ...
തിരുപ്പതി: ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ 17-ാം ദേശീയ പ്രതിനിധി സമ്മേളനത്തിന് തിരുപ്പതിയിൽ കാനം രാജേന്ദ്രൻ നഗറിൽ തുടക്കമായി. സുപ്രീം കോടതി മുൻ ജസ്റ്റിസ് ജെ. ചെലമേശ്വർ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന്റെ...
ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിൽ എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. 2025 മേയ് 9 മുതൽ മേയ് 14 വരെ ഈ...
കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തിൽ സംഘടിപ്പിച്ച വേടന്റെ സംഗീത പരിപാടി സ്റ്റേജിലെ എൽ.ഇ.ഡി ഡിസ്പ്ലേ ടെക്നീഷ്യൻ്റെ മരണത്തെ തുടർന്ന് മുടങ്ങി. സംഭവത്തിൽ സ്റ്റേജിലേക്ക് ചെളിയും...
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് കത്തോലിക്കാ സഭക്ക് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുകയാണ് വത്തിക്കാനിൽ നടന്ന കോൺക്ലേവ്. അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് (Robert Francis Prevost) ലിയോ പതിനാലാമൻ (Pope...
കൊച്ചി : ലഹരിയുപയോഗവും അനാശാസ്യവും വ്യാപകമാണെന്ന പരാതിയെ തുടർന്ന് സ്പാകളില്‍ പരിശോധന ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന സ്പാകളടക്കമുളള കേന്ദ്രങ്ങളിലാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ വ്യാപകമാണെന്ന പരാതിയുയർന്നത്.
ബുധനാഴ്ച വൈകിട്ട്...
വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഇവർ സഞ്ചരിച്ചിരുന്ന ഓമ്നിവാൻ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്. ഏഴുപേരായിരുന്നു ഓമ്നി വാനിലുണ്ടായിരുന്നത്. നാലുപേർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവൻ...
മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അറിയിച്ചു.
ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലാണ് പെരിയാർവാലി കനാൽ...
കിഴക്കമ്പലം: നെച്ചിക്കാട്ടുപറമ്പിൽ ഹൃദയാഘാതം മൂലം അന്തരിച്ച അബ്ദുൾ ജലാലിൻ്റെ കുടുംബത്തിന് വേണ്ടി CPI കിഴക്കമ്പലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കി നൽകപ്പെട്ടു.
മെയ് 2ന്...
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ താമസിച്ചിരുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ മരണത്തിൽ ദുരൂഹത അടങ്ങിയ വിശദാംശങ്ങൾ പുറത്ത്.
കീഴില്ലം സ്വദേശിനിയായ ബിൻസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സൂരജ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്...
ഇന്ന് ലോകമെമ്പാടും ആചരിക്കുന്ന മെയ് ദിനത്തിൽ, കേരളത്തിലെ തൊഴിലാളി സമൂഹം തങ്ങളുടെ അവകാശങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓർമ്മ പുതുക്കുന്നു.
1886-ലെ ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ, എട്ട് മണിക്കൂർ ജോലി...
kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ...
ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ ബി.ജെ.പി. ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കരക്കും കൊല്ലം സ്വദേശിനി സിനി...