സിസ്റ്റർ പ്രീതിമേരിയുടെ കുടുംബത്തെ സന്ദർശിച്ച് CPI ജില്ലാ സെക്രട്ടറി എൻ.അരുൺ

Keralaസിസ്റ്റർ പ്രീതിമേരിയുടെ കുടുംബത്തെ സന്ദർശിച്ച് CPI ജില്ലാ സെക്രട്ടറി എൻ.അരുൺ

കൊച്ചി : ഛത്തീസ്ഗഡിൽ സംഘപരിവാർ ഭരണകൂടം ജയിലിൽ അടച്ച കന്യാസ്ത്രീയുടെ കുടുംബത്തെ CPI ജില്ലാ സെക്രട്ടറി എൻ.അരുൺ അങ്കമാലി ഇളവൂരിലെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു.


സിസ്റ്റർ പ്രീതിമേരിയെ പുറത്തിറക്കുവാൻ കേരള സർക്കാർ ശക്തമായ ഇടപെടുമെന്നും എൻ.അരുൺ ഉറപ്പ് നൽകി.
CPI മണ്ഡലം സെക്രട്ടറി എം മുകേഷ് ജില്ലാ കൗൺസിൽ അംഗം ബൈരാജ് തുടങ്ങി സിപിഐ പ്രവർത്തകർക്കൊപ്പമാണ് സന്ദർശിച്ചത്.

Check out our other content

Check out other tags:

Most Popular Articles