മൂവാറ്റുപുഴ:മലപ്പുറം താനൂര് എം ഇ എസ് സ്കൂളിൽ വച്ച് നടന്ന തായ്ക്കോണ്ട ഫൈറ്റിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായ അബി സുഭാഷിന് CPI – AlYF – തൃക്കളത്തൂരിൻ്റ അനുമോദനങ്ങൾ.അബി സുഭാഷിനെ എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ മോമെന്റോ നൽകി ആദരിച്ചു..
ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജിലെ ഒന്നാം വർഷ ബി എ വിദ്യാർത്ഥിയാണ് അബി കരാട്ടെ ബോക്സിങ് മത്സരങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥിയാണ്.
