പി കെ വിയുടെ സ്മരണകൾക്ക് 19 വർഷം പൂർത്തിയാവുകയാണ്.

2
162

ലാളിത്തത്തിന്റെയും സംശുദ്ധ രാഷ്ട്രീയത്തിന്റെയും പ്രതിരൂപം പി കെ വി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലവും വെളിച്ചമായി പ്രശോഭിക്കുന്ന പി കെ വിയുടെ സ്മരണകൾക്ക് 19 വർഷം പൂർത്തിയാവുകയാണ്.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ഒരു നേതാവായിരുന്നു.പി. കെ. വാസുദേവൻ നായർ

2 COMMENTS

Comments are closed.