Tag: UPI Payment

ഓൺലൈൻ പേയ്മെന്റ് തട്ടിപ്പ്; മൂവാറ്റുപുഴയിൽ ₹16,000ന്റെ വെള്ളിയാഭരണം നഷ്ടമായതായി പരാതി

മൂവാറ്റുപുഴ ടൗണിലെ വെള്ളിവിൽപ്പനശാലയിൽ കൈചെയിൻ വാങ്ങിയ യുവാവ് ഓൺലൈനായി പണമടച്ചെന്ന് വിശ്വസിപ്പിച്ച് ഏകദേശം ₹16,000 വിലവരുന്ന ആഭരണവുമായി കടന്നതായാണ് റിപ്പോർട്ട്.

- A word from our sponsors -

spot_img

Follow us

HomeTagsUPI Payment