kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റില്‍ ഇന്ത്യൻ വനിതകള്‍ക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് എ-യിലെ മത്സരത്തില്‍ ഇന്ത്യ പാകിസ്താൻ വനിതകളെ തോല്‍പ്പിച്ചാണ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്...
മുംബൈ: ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ചുമതലയേറ്റതിനെ തുടർന്നു ബിസിസിഐ പിന്തുണാ സ്റ്റാഫിനായുള്ള തെരച്ചിൽ ഊർജിതമാക്കി. ബാറ്റിംഗ്, ഫീൽഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്.
ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്കോ സഹപരിശീലക...
കൊച്ചി: ഫാമിലി ആവശ്യങ്ങള്‍ക്കായി പുതിയ വാഹനം വാങ്ങുന്നവരുടെ ആദ്യ തിരഞ്ഞടുപ്പായി വലിയ മോഡലുകൾ മാറുകയാണ്. 7-സീറ്റർ വാഹനങ്ങൾക്ക് വിപണിയിൽ മുൻകാലങ്ങളിൽ കണ്ടതിലുമപ്പുറം സ്വീകാര്യത ലഭിക്കുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ സ്ഥലം, സുഖകരമായ യാത്ര,...
ന്യൂഡൽഹി: മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായതായി ഔദ്യോഗിക ടീം ഷീറ്റിൽ സ്ഥിരീകരിച്ചു. സാംസന്റെ നേതൃത്വത്തിൽ, ഇന്ത്യൻ ടീം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കൊച്ചി: കേരളത്തിന്റെ പ്രശസ്ത നാടകവേദിയായ കലാനിലയം ഇനി ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലേക്ക്. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ, കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക...
മുംബൈ: നായകനായും പരിശീലകനായും മികച്ച റെക്കോര്‍ഡുള്ള ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ പരിശീലക പദവിയിലെത്തിയിരിക്കുകയാണ്.
എന്നാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുക ഗംഭീറിന് വലിയ വെല്ലുവിളിയാകും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി20 പരമ്പരയില്‍...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ നിയമിതനായി. ട്വന്റി ട്വന്റി ലോകകപ്പ് വിജയത്തിന് ശേഷം വിരമിച്ച രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായി ബി.സി.സി.ഐ. സെക്രട്ടറി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഐപിഎല്ലിൽ...