26.8 C
Kerala
Friday, April 25, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

muvattupuzha

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് AISF;

kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...

ബി.ജെ.പി. നേതാവിനെതിരെ കോടികൾ തട്ടിയ കേസ്; ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു

ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ...

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന്...

പലിശ നിരക്ക് കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു....

യുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച...

തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു

മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രാദേശികമായ രീതിയിൽ പച്ചക്കറികൾ വിപണനം ചെയ്യുന്നതിനായി നടത്തിയ ചന്തയുടെ ഉദ്ഘാടനം ബാങ്കിന്റെ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് നിർവഹിച്ചു....

“മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്”

മൂവാറ്റുപുഴ :മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺലിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പോൾസന് വരവേൽപ് നൽകിയത്. ഇതോടനുബന്ധിച്ച് ചേർന്ന സ്വീകരണ സമ്മേളനം...

എസ്.എസ്. എഫ്.വി.എ മേഖല കൺവെൻഷൻ

മൂവാറ്റുപുഴ: സീനിയർ സിറ്റീസൺ ഫ്രണ്ട് വെൽഫയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല കൺവെൻഷൻ അയോയിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം.ആർ....

“കരിയില പൊടിക്കാൻ യന്ത്രം: കാർഷിക മേഖലയ്ക്ക് നിർണായക നൂതന ആശയം വിശ്വജ്യോതി കോളേജിൽ നിന്ന്”

മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച 'ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ' (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ സഹായകരമാകും. ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ...

മൂവാറ്റുപുഴയിൽപുതിയ ബൈപാസ്സ്നിർദ്ദേശം സമർപ്പിച്ചു.

മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാൻ അത്യന്താപേക്ഷിതമെന്നും, താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിർമ്മിക്കുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്ന, പുതിയ ബൈപാസ്സിനായുള്ള നിർദ്ദേശം, ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് , ബഹു:...

കോതമംഗലം മാർ തോമ ചെറിയ പള്ളി മതമൈത്രിയുടെ പുണ്യ ഭൂമി: വി.ശിവൻകുട്ടി

തിരുവനന്തപുരം: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ എറണാകുളം ജില്ലയിലെ കോതമംഗലം മാർ തോമ ചെറിയ പള്ളി മത മൈത്രിയുടെ പുണ്യഭൂമിയാണെന്ന് കേരളത്തിന്റെ ആദരണീയനായ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്തി വി.ശിവൻ കുട്ടി...

“മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളുടെ പാചക തൊഴിലാളികള്‍ക്ക് പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം”

മൂവാറ്റുപുഴ: പിഎം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് ടൗണ്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭ...

കൺസ്യൂമർഫെഡ് മദ്യശാലയ്‌ക്കെതിരെ കോൺഗ്രസ് ധർണ്ണ

മൂവാറ്റുപുഴ : സിപിഎം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുടെ സ്ഥലത്ത് ജനവാസ മേഖലയിലും നാഷ്ണൽ ഹൈവേയുടെ അരിക്കിലും മായി തുടങ്ങിയ കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പന ശാല എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...

“ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ്: ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു”

കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .സംസ്ഥാന ഫിലിം അവാർഡ്...

“കല്ലൂർക്കാട് ആരതി വനിതാ ഹോട്ടൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി”

മുവാറ്റുപുഴ: വയനാടിലെ ദുരിതബാധിതരെസഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്ലൂർക്കാട് ആരതി വനിതാ ഹോട്ടൽ നൽകുന്ന സംഭാവനയായ 3000 രൂപയുടെ ചെക്ക് പ്രജിത സുഭാഷിൽ നിന്ന് ജില്ല കലക്ടർ N S K Umesh...

- A word from our sponsors -

spot_img

Follow us

Homemuvattupuzha