Life Style

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാതാക്കും – അടുത്ത അധ്യയന വർഷം മുതൽ പരിഷ്കാരങ്ങൾ

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സർക്കാർ. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ സംസ്കാരം ഇല്ലാതാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ കരട് റിപ്പോർട്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അംഗീകാരം നൽകി.അടുത്ത അധ്യയന...

മന്ത്രവാദ പ്രവർത്തനങ്ങൾ തടയാൻ പ്രത്യേക സെൽ പരിഗണിക്കണം – ഹൈക്കോടതി

മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിൽ ലഭിക്കുന്ന പരാതികൾ ഇപ്പോഴുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ...

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് 21 വരെ നീട്ടി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. മുൻകൂർ...

ഗോമാതാവിന്റെ പേരിൽ രാഷ്ട്രീയം, ബീഫ് കയറ്റുമതിയിൽ മുന്നിൽ യുപി’; ബിജെപി വഞ്ചന പുറത്ത്

ബീഫ് കയറ്റുമതിയിൽ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടം നേടി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം...

കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി

വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചു ഇരുട്ടടി ആഗോള എണ്ണവില കുറഞ്ഞുനിൽക്കുമ്പോൾ പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക...

കർഷക രക്ഷാപാക്കേജ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗവും അതിശക്തമായ മഴയും കാരണം 1000 കോടി രൂപയുടെ കൃഷിനാശം ഉണ്ടായിട്ടും കർഷക രക്ഷാപാക്കേജ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കർഷകരുടെ ദുർഘടാവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തിര പാക്കേജ്...

ക്ഷേമപെൻഷൻ വർധിപ്പിക്കും: കടിശ്ശികകളെല്ലാം തീര്‍ക്കുമെന്ന് സഭയിൽ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സർക്കാർ ലക്ഷ്യമിടുന്നത് ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നതിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പ്രഖ്യാപിച്ചു. കടിശ്ശികകളെല്ലാം തീർക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി, ക്ഷേമപദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്ന് വ്യക്തമാക്കി.

ഒരുപാട് പകൽ സ്വപ്നം കാണുന്നുണ്ടോ? മന്ദത തോന്നുന്നുണ്ടോ? ബഹിരാകാശത്തേക്ക് നോക്കണോ? നിങ്ങൾക്ക് കോഗ്നിറ്റീവ് ഡിസ്എൻഗേജ്മെൻ്റ് സിൻഡ്രോം ഉണ്ടായിരിക്കാം

കൊച്ചി: നിങ്ങൾക്ക് ഏറ്റവും കൂടുതൽ പകൽ സ്വപ്നം കാണാൻ അഭിരമണമുണ്ടോ? മന്ദതയും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്തതും അനുഭവപ്പെടുന്നുണ്ടോ? ബഹിരാകാശത്തിലേക്ക് നോക്കാനുണ്ടാകുന്ന ആഗ്രഹം പതിവാകുന്നുണ്ടോ? ഇതെല്ലാം ഒരു അസാധാരണമായ മാനസിക അവസ്ഥയായ കോഗ്നിറ്റീവ് ഡിസ്എൻഗേജ്മെൻ്റ് സിൻഡ്രോം...

- A word from our sponsors -

spot_img

Follow us

HomeLife Style