24.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് AISF;

kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...

ബി.ജെ.പി. നേതാവിനെതിരെ കോടികൾ തട്ടിയ കേസ്; ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു

ദുബായിലെ എ വൺ റൈസ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ വിസ തട്ടിപ്പിലൂടെ കോടികൾ തട്ടിയെന്ന പരാതിയിൽ...

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന്...

പലിശ നിരക്ക് കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു....

യുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച...

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട;

കോഴിക്കോട് നഗരത്തിലേക്കു വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ...

“ഓശാന ഞായർ: കുരുത്തോല പ്രദക്ഷിണങ്ങളോടെ വിശുദ്ധവാരത്തിന് തുടക്കം”

കൊച്ചി | ഏപ്രിൽ 13, 2025:യേശുക്രിസ്തുവിന്റെ ജെരുസലേം പ്രവേശനം ഓർത്തുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഈ ദിവസത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണവും...

സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പെട്രാള്‍ പമ്ബുകള്‍ അടച്ചിടും

സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്ബുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്...

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു

അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബസ്സിയാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. എംഎല്‍എ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍...

12കാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റില്‍; പ്രതിക്ക് എസ്ഡിപിഐ ബന്ധം ഉള്ളതായി വിവരം

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റില്‍.ഓയൂർ മോട്ടോർ കുന്ന് കുഴിവിള വീട്ടില്‍ ജബ്ബാറിന്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്.കൊല്ലം പൂയപ്പള്ളി മൈലോട് സ്‌കൂളിലെ അദ്ധ്യാപകനാണ് ഷെമീർ.പൂയപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ്...

15 വർഷം മുമ്പ് ജയിലിൽ പോകാൻ അപേക്ഷിച്ച ബോബി ചെമ്മണ്ണൂർ, ഇന്ന് പുറത്തുവരാൻ ഓടുന്നു!

കൊച്ചി: 15 വർഷം മുമ്പ് ജയിലിൽ ഒരു ദിവസം കഴിയാനായി അപേക്ഷിച്ച ബോബി ചെമ്മണ്ണൂർ, ഇന്ന് യഥാർത്ഥ തടവിലുണ്ട്. 2008-ൽ കേരള പൊലീസിനോട് ജയിലിൽ കഴിയാൻ അനുമതി ചോദിച്ചപ്പോൾ അവഗണിക്കപ്പെട്ട ബോബി, 2017-ൽ...

ഭാവഗായകന് വിട; സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം

തൃശ്ശൂർ :മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. മലയാളിക്ക്...

വയനാടിനോടുളള കേന്ദ്രസർക്കാർ അവ​ഗണന; എഐവൈഎഫ് അതിജീവന മാർച്ചിൽ പ്രതിഷേധം ഇരമ്പി

കൽപറ്റ: കേന്ദ്ര സർക്കാർ വയനാടിനോട് കാണിക്കുന്ന അവ​ഗണനക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച അതിജീവന മാർച്ചിൽ പ്രതിഷേധം ഇരമ്പി. മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തം മാസങ്ങൾ പിന്നിട്ടിട്ടും ഒരു സഹായവും ചെയ്യാത്ത കേന്ദ്ര സർക്കാറിൻ്റെ സമീപനത്തിനെതിരെ...

ബോബി ചെമ്മണ്ണൂരില്‍ അവസാനിപ്പിക്കില്ല! 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പൊലീസിന് വിവരങ്ങള്‍ കൈമാറും

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റില്‍ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകള്‍ക്ക് തൻ്റെ ചിത്രം വെച്ച്‌ ദ്വയാർത്ഥ പ്രയോഗത്തോടെ...

കോതമംഗലം മാർ ബേസിൽ വിദ്യാർത്ഥികൾക്ക് നീതി; വിലക്ക് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

എറണാകുളം: സ്കൂൾ കായികമേളയിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തതക്കെതിരെ നടത്തിയ പ്രതിഷേധത്തിന് നൽകിയ വിലക്ക് പിൻവലിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെ കായികഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം തിരുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്. വിലക്ക് നീക്കിക്കൊണ്ട്...

ഫ്രിഡ്ജില്‍ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന് വീട്ടുടമയായ ഡോക്ടര്‍; ദുരൂഹത തുടരുന്നു

ചോറ്റാനിക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഫോറൻസിക് പരിശോധന ഫലം കാക്കുകയാണ് അന്വേഷണസംഘം. തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നാണ് വീട്ടുടമയായ ഡോക്ടറുടെ മൊഴി. 25 വര്‍ഷമായി പൂട്ടിക്കിടന്ന...

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തു; കേസ് കടുക്കുന്നു

കൽപ്പറ്റ: വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്ന് വ്യവസായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹണി റോസ് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചുള്ള നടപടികൾ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്. ഹണി റോസിനെ...

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കണ്ണൂരില്‍ കിണറ്റില്‍ വീണ് ഒന്‍പതുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: പാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൂവ്വക്കൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസലാണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം....

രാജ്യത്ത് എച്ച്‌എംപിവി വൈറസ് ഭീതി; നിയന്ത്രണങ്ങൾ ശക്തമാക്കി

ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് വീണ്ടും വൈറസ് ഭീതി ഉയർന്നിരിക്കുകയാണ്. എച്ച്‌എംപിവി (Human Metapneumovirus) സ്ഥിരീകരിച്ച കേസുകളുടെ എണ്ണം എട്ടായി ഉയർന്നതോടെ സംസ്ഥാനങ്ങൾ മുൻകരുതലുകൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. കേസുകളുടെ സ്ഥിതി: മഹാരാഷ്ട്രയിൽ 7, 13 വയസ്സുള്ള...

- A word from our sponsors -

spot_img

Follow us

HomeKerala