kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം...
ക്ഷേത്ര-പള്ളി തർക്കത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. സംഘടനയുടെ മുഖമാസികയായ ഓർഗനൈസർ മുഖപ്രസംഗത്തിലാണ് ഭാഗവതിന്റെ പ്രസ്താവന തള്ളിക്കളയപ്പെട്ടത്. മുസ്ലിം പള്ളിയിൽ ക്ഷേത്രമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ സർവേ അവസാനിപ്പിക്കണമെന്ന...
സപ്ലൈകോയിൽ 13 ഇനങ്ങൾക്ക് സബ്സിഡി
ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയർ
1,500 കൺസ്യൂമർ ഫെഡ് ചന്തകൾ
ഖാദിക്ക് 30 ശതമാനം റിബേറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ എഎ വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും...
കോഴിക്കോട്: 26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുൻ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്.
തെലങ്കാനയിലെ കർണാടക അതിർത്തിയോട് ചേർന്നാണ്...
വയനാട്ടിലെ മഴ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി, അമിത്ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി.
സന്തോഷ്...
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ...
കൽപ്പറ്റ : വയനാട്ടിലെ മേപ്പാടിമുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചു.→മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഒരു വിദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്....
ഡല്‍ഹിയിലെ ഒരു സാധാരണ റസ്റ്ററന്റില്‍ രാഹുല്‍ ഗാന്ധി പിസയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന...
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനൊരുങ്ങുന്നു. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിലും മറ്റു ചില അനുബന്ധ നിയമങ്ങളിലും മാറ്റം വരുത്തും. പൊതുമേഖലാ ബാങ്കുകളിലെ സർക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽനിന്ന്...
തിരുവനന്തപുരം: "സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല, പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടത്," എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
"ജി. സുധാകരനെ സിപിഎം പുറത്താക്കിയാല്‍ സ്വീകരിക്കാന്‍ ബിജെപിയുണ്ട്. കേരളം ഭരിക്കാനുള്ള പ്രതിബദ്ധതയും...
ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു, ജനജീവിതം പ്രതിസന്ധിയിലാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയും പ്രളയവും ഏറെ നാശനഷ്ടങ്ങള്‍ വരുത്തി. അതിര്‍ത്തി മേഖലകളില്‍ വലിയ വാഹനജാമും റോഡുകള്‍ തകര്‍ന്നുമുണ്ട്. സര്‍ക്കാരും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിന് തയ്യാറായിരിക്കുന്നതിനാൽ ഈ വെള്ളിയാഴ്ച ആദ്യ മദർഷിപ്പ് എത്താൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തുറമുഖമാണ്, ഇത് കേരളത്തിന്റെ...
കൊങ്കൺ പാതയിലെ പര്നേം തുരങ്കത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഗതാഗതത്തിൽ വലിയ തടസ്സം നേരിടുന്നു. ഇതുമൂലം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
വഴിതിരിച്ചു വിട്ട ട്രെയിനുകൾ:
തിരുനല്വേലി-ജാംനഗർ എക്സ്പ്രസ് (19577): കുംട സ്റ്റേഷനിൽ. തിരിച്ച്‌വിടുന്ന വഴി: ഷൊർണ്ണൂർ-ഈറോഡ്-ധർമ്മവാരം-ഗുണ്ടകല-റായ്ചൂർ-പുണെ-പൻവേൽ.
നാഗർകോവിൽ-ഗാന്ധിധാം...
"Prime News Age: വിശ്വാസ്യതയാർന്ന വാർത്തകളും ആഴത്തിലുള്ള റിപ്പോർട്ടുകളും ലഭിക്കുന്ന നിങ്ങളുടെ മുൻനിര വാർത്താ പ്രക്ഷേപണ കേന്ദ്രം"
പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സംഭവങ്ങളെക്കുറിച്ച് വ്യക്തികളെ അറിയിച്ചുകൊണ്ട് വാർത്തകൾ ഒരു പ്രാഥമിക വിവര സ്രോതസ്സായി...