Prime News Age

രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍; ഇരകളില്‍ അധികവും ചെറുപ്പക്കാര്‍

രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

കലൂരില്‍ നടത്തിയ നൃത്തപരിപാടി ; പണം ഇടപാടില്‍ കേസെടുത്ത്‌ പോലീസ്

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ പണം ഇടപാടില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുള്‍ റഹിം, പൂർണ്ണിമ,...

കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ...

വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; സഹായങ്ങള്‍ സമഗ്രമായി ഏകോപിപ്പിക്കും: മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിച്ച്‌ സമഗ്രമായ സംവിധാനം രൂപികരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് വെച്ച്‌ നല്‍കുക എന്നത് മാത്രം അല്ല പുനരധിവാസത്തില്‍ ഉള്‍പ്പെടുക.എല്ലാ സഹായവും ഏകോപിപ്പിക്കുമെന്നുംപുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി...

കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പൊലീസ്

നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. കൂടുതൽ ദൃക്‌സാക്ഷികളുടെ മൊഴിയും...

ഇന്നുമുതൽ ട്രെയിനുകളുടെസമയത്തിൽ മാറ്റം:

ദക്ഷിണ റെയിൽവേയിൽട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്‌ച) പ്രാബല്യത്തിൽ വരും.വഞ്ചിനാട്, വേണാട് എക്‌സ്പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്. നിരവധി ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാൾ നേരത്തെയും...

HAPPY NEW YEAR

"Prime News Age" ഏവർക്കും ഹൃദയപൂർവം പുതുവത്സരാശംസകൾ! 2025-ൽ പുതിയ അവസരങ്ങൾ, വിജയങ്ങൾ, അനുഭവങ്ങൾ നമ്മെ കാത്തിരിക്കുന്നു. ഓരോ ചെറിയ മാറ്റവും വലിയ സ്വാധീനം ചെലുത്തുന്നതായിരിക്കും. പുതിയ പ്രതിജ്ഞകളോടെ നമുക്ക് എല്ലാവരും മുന്നോട്ട്...

മുച്ചീട്ടുകളിക്കാരന്റെ മകൾ’: ബഷീർ കഥയ്ക്ക് ചിറകു കൊടുത്ത വേറിട്ട നാടകാനുഭവം

മൂവാറ്റുപുഴ: വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നാടകരൂപത്തിൽ അരങ്ങിലെത്തിയ 'മുച്ചീട്ട് കളിക്കാരന്റെ മകൾ' മൂവാറ്റുപുഴയിലെ പ്രേക്ഷകർ നെഞ്ചേറ്റി. ചലച്ചിത്ര അക്കാദമി അംഗം കൂടിയായ എൻ അരുൺ സംവിധാനം ചെയ്ത നാടകത്തിൻ്റെ ആദ്യ അവതരണമാണ്...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യം മോശമാകുന്നതിനാൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം, ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.

ക്ഷേത്ര-പള്ളി തർക്കം: മോഹൻ ഭാഗവതിനെ തള്ളി ആർഎസ്എസ്

ക്ഷേത്ര-പള്ളി തർക്കത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശക്തമായ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. സംഘടനയുടെ മുഖമാസികയായ ഓർഗനൈസർ മുഖപ്രസംഗത്തിലാണ് ഭാഗവതിന്റെ പ്രസ്താവന തള്ളിക്കളയപ്പെട്ടത്. മുസ്ലിം പള്ളിയിൽ ക്ഷേത്രമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ സർവേ അവസാനിപ്പിക്കണമെന്ന...

ശബരിമല മണ്ഡല മഹോത്സവം വ്യാഴാഴ്ച സമാപിക്കും; മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും

മണ്ഡലകാലതീർത്ഥാടനത്തിന് വ്യാഴാഴ്ച സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്....

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക്

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക്...

ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം: പുരുഷന്മാർക്കും അഭിമാനമുണ്ടെന്ന് ഹൈക്കോടതി

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു ഹൈക്കോടതി നിർണായക പരാമർശം നടത്തി. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ നിരീക്ഷിച്ചു. 2007ൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി...

- A word from our sponsors -

spot_img

Follow us