തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിനിമ സെറ്റുകളില്‍ മിന്നല്‍ പരിശോധനയ്‌ക്കൊരുങ്ങി എക്‌സൈസ്.
അടുത്തിടെ പിടിയിലായ ഏജന്റുമാരുടെ മൊഴിയും പരിശോധിക്കും. സംശയമുള്ള താരങ്ങളെ പ്രത്യേകം നിരീക്ഷിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിനിമ സെറ്റ് പവിത്രമായ...
കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കട്ടിപ്പാറയില്‍ ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ ആക്രമിച്ച് ലഹരി മാഫിയാ സംഘം.കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദിനാണ് (51) പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട...
തിരുവനന്തപുരം | സംസ്ഥാനത്ത് ലഹരിക്കെതിരായ പ്രചാരണങ്ങൾ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നേതൃത്വത്തെ ചേർത്തുകൊണ്ട് വ്യാപകമായ ബോധവൽകരണ പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്ന് അദ്ദേഹം...
കൊച്ചി | 'സൂത്രവാക്യം' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ലഹരി ഉപയോഗിച്ച ശേഷം മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിൻസി അലോഷ്യസ്, നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി.
വിൻസിയുടെ പരാതിയിൽ പറയുന്നത്...
കരുനാഗപ്പള്ളി | രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്‌തിരുന്ന 32 കാരൻ പിടിയിൽ. അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് അറസ്റ്റിലായത്.
വീട്ടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ്...
ഗതാഗത കമ്മീഷണറുടെ നിർദേശവുമായി സുപ്രധാന ഉത്തരവ്
തിരുവനന്തപുരം | ഓടുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നുവെന്ന കാരണത്താൽ പിഴ ചുമത്തുന്നത് ഇനി അനുമതിയില്ലാത്ത നടപടിയാവും. ഇത്തരം നടപടികൾക്കെതിരെ കർശന നിർദേശവുമായി ഗതാഗത...
മധ്യപ്രദേശിലെ സത്നയിൽ 17കാരിയായ സന്യാസിനി വിദ്യാർത്ഥിനി മഠത്തിൽ തൂങ്ങി മരിച്ചു. അസം സ്വദേശിനിയായ പ്രിതിമ ബാഗോവാറാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി വൈദികൻ ഫാ. നോബി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ₹760യുടെ വര്‍ധനവുണ്ടായി. ഇതോടെ പവന്‍റെ വില ₹70,520 ആയി. ഗ്രാമിന് ₹95 കൂടുതലാണ്. ഒരു ഗ്രാമിന് ഇന്ന്...
പത്തനംതിട്ട: ശബരിമല പാതയിലെ അട്ടിവളവിൽ തീർത്ഥാടകരെ കയറ്റിയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടകയിൽ നിന്ന് തീർത്ഥാടനത്തിനായി എത്തിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു, ഇതിൽ ചിലരുടെ പരിക്ക്...
കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മ തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പെണ്‍മക്കളും മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കുണ്ടായ ദാരുണ സംഭവത്തില്‍ ആത്മിക (ആറ്) അനാമിക (ഒന്നര) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ...
നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്.കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസിൽ ചുമത്തിയിരിക്കുന്നത്....
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തിന് കൂടുതൽ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം സ്വയംഭരണദിശയിലേക്ക് നീങ്ങുന്നതിനായി, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായുള്ള ഉന്നതതല...
15 ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.വാഹനങ്ങൾ ടോൾപ്ലാസയിൽ നിർത്തേണ്ടതില്ല. ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്ത് ടോൾ നിരക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നു...