കന്യാസ്ത്രി വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; മലയാളി വൈദികൻ കസ്റ്റഡിയിൽ

Keralaകന്യാസ്ത്രി വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; മലയാളി വൈദികൻ കസ്റ്റഡിയിൽ

മധ്യപ്രദേശിലെ സത്നയിൽ 17കാരിയായ സന്യാസിനി വിദ്യാർത്ഥിനി മഠത്തിൽ തൂങ്ങി മരിച്ചു. അസം സ്വദേശിനിയായ പ്രിതിമ ബാഗോവാറാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി വൈദികൻ ഫാ. നോബി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Check out our other content

Check out other tags:

Most Popular Articles