കൊച്ചി: മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേഷനിലുണ്ടായ ആഗോള സൈബര്‍ തകരാറില്‍ ലോകത്തിലെ വ്യോമ, ധന, മാദ്ധ്യമ മേഖലകള്‍ക്ക് ലക്ഷം കോടി ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തല്‍.
ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് വരുത്തിയ...
തിരുവനന്തപുരം :മാലിന്യ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.പൊതുസ്ഥലത്ത് അനധികൃത മാലിന്യം ശേഖരിച്ച് തള്ളുന്ന ഏജന്‍സികള്‍ക്കെതികെ...
ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റില്‍ ഇന്ത്യൻ വനിതകള്‍ക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് എ-യിലെ മത്സരത്തില്‍ ഇന്ത്യ പാകിസ്താൻ വനിതകളെ തോല്‍പ്പിച്ചാണ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്...
പാലക്കാട്: ആയുധം കൈവശം വെച്ച കേസില്‍ വ്ലോഗർ വിക്കി തഗ് അറസ്റ്റില്‍. പാലക്കാട് കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
ആയുധം കൈവശം വച്ചതിന് കസബ പോലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും...
കണ്ണൂർ : കണ്ണൂർ സർവ്വകലാശാല മാർച്ചിനിടെ പോലീസിനെ അക്രമിക്കയും പോലീസിന്റെ ഔദ്യോഗികത കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ എസ് എഫ് ഐ നേതാക്കളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു .നേതാക്കളായ...
കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത്...