എറണാകുളത്ത് എച്ച്‌ 1 എൻ 1 (H1 N1)

Keralaഎറണാകുളത്ത് എച്ച്‌ 1 എൻ 1 (H1 N1)

കൊച്ചി: എറണാകുളത്ത് എച്ച്‌ 1 എൻ 1 (H1 N1) ബാധിച്ച്‌ ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്.

Check out our other content

Check out other tags:

Most Popular Articles