കൊച്ചി: കാലടിയിൽ 20 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി മൂന്ന് അസം സ്വദേശികൾ പിടിയിലായി. അസമിലെ നൗഗാവിൽ നിന്നുള്ള ഗുൽദാർ ഹുസൈൻ (32), അബു ഹനീഫ് (28), മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ്...
വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികൾ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ സർക്കാർ അനുമതിയായി.
ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് സ്വീകരിച്ച്...
ഹേമ കമ്മിറ്റിയുടെ മുന്നിൽ ലൈംഗിക ചൂഷണവും ഉപദ്രവവും വെളിപ്പെടുത്തിയ ഇരുപതിലധികം ആളുകളുടെ മൊഴി ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തി. ഇവരിൽ ഭൂരിഭാഗം പേരെയും അടുത്ത പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടും.
നിലവിൽ നിയമനടപടി തുടരാൻ...
prime news age: അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. വാര്‍ത്ത വന്ന ഉടൻ ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യം...
സംസ്ഥാനത്തെ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നാളെ മുതൽ ആരംഭിക്കും. മൂന്ന് ഘട്ടമായിട്ടാണ് നടപടികൾ. ഒന്നാം ഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിൽ നടക്കും. 25 ഒക്ടോബർ...
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.കേസിൽ നീതിപൂർവ്വമായ വിചാരണം നടക്കുന്നില്ലെന്ന് പൾസർ സുനി...
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന്...
സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. മൈനാഗപ്പള്ളി ആനൂർകാവിൽ ആയിരുന്നു സംഭവം. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്‌മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവശേഷം ഒളിവിൽ പോയ...
വയനാട് ഉരുൾപൊട്ടലിൽ ഇതുവരെ കേന്ദ്രസഹായം ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട്, സുരേഷ് ഗോപി എം.പി. പ്രകോപിതനായി പ്രതികരിച്ചു. "പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ഇന്ത്യയിലെ ഏറ്റവും വലിയ...
തൃക്കളത്തൂർ: തൃക്കളത്തൂർ നവയുഗം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടൻ വി. ടി. രതീഷ് അവതരിപ്പിച്ച "ഒറ്റാൾ പേച്ച്" എന്ന ഏകപാത്ര നാടകം പ്രേക്ഷകരെ ആവേശഭരിതരാക്കി. സാൻഡ്‌വിച്ച് തീയറ്റർ എന്നു വിശേഷിപ്പിക്കപ്പെടുന്ന അവതരണത്തിലൂടെ...
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ആട്ടായം പീപ്പിൾസ് ലൈബ്രറി & റിക്രിയേഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ഗ്രന്ഥശാല ദിനാചരണവും ഓണാഘോഷവും കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി...
മഹാബലിയുടെ കഥ:
മഹാബലി ഒരു അസുര രാജാവായിരുന്നു, പക്ഷേ അദ്ദേഹത്തിന് നല്ലൊരു ഭരണാധികാരിയായിരുന്നു. മഹാബലിയുടെ ഭരണകാലത്ത് കേരളത്തിൽ സമാധാനവും സമൃദ്ധിയും നിറഞ്ഞിരിന്നു, എല്ലാ ജനങ്ങളും സമത്വത്തിലും സന്തോഷത്തിലും ജീവിച്ചിരുന്നു. മഹാബലിയുടെ ഈ വിജയം ദേവന്മാരെ...
മൂവാറ്റുപുഴ : തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. പ്രാദേശികമായ രീതിയിൽ പച്ചക്കറികൾ വിപണനം ചെയ്യുന്നതിനായി നടത്തിയ ചന്തയുടെ ഉദ്ഘാടനം ബാങ്കിന്റെ പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് നിർവഹിച്ചു....