Prime News Age

മൂവാറ്റുപുഴ പായപ്ര കവലയില്‍ അപകടം: യുവാവ് മരണപ്പെട്ടു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ: പായപ്ര കവലയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയുണ്ടായ അപകടത്തില്‍ പേഴയ്ക്കാപ്പിള്ളി പുത്തന്‍പുരയില്‍ വേലക്കോട്ട് സഹജാസ് സൈനുദ്ധീന്‍ (28) ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍...

ലോഡ്ജിൽ നിന്നും 9 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചത്; നേപ്പാൾ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴയിൽ 9 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതിന് നേപ്പാൾ സ്വദേശി ഷെട്ടി ആല (29) അറസ്റ്റിൽ. വാഴപ്പിള്ളിയിലെ കവിത ലോഡ്ജിൽ നിന്നും ഫ്രീജ്ജ്, വാഷിംഗ് മെഷീൻ, ടി.വി, എ.സി, ജനറേറ്റർ ഉൾപ്പെടെയുള്ള വസ്തുക്കളാണ്...

രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. രാവിലെ f മുതൽ നാലു വരെ സൗത്ത് മുംബൈയിങ എൻസിപിഎ (നാഷണൽ സെൻ്റർ ഫോര പെർഫോമിംഗ് ആർട്‌സ്)യിൽ ഭൗതിക...

കുന്നപ്പള്ളിയില്‍ 12 ദിവസമായി വെള്ളം മുടങ്ങി; കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടവുമായെത്തി പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍. നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടന്‍പാറ ആശ്രമം ടോപ്പ്...

അസം സ്വദേശിയായ യുവാവിനെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ: അസം സ്വദേശി ഷുക്കൂർ അലി (24)നെ പേഴയ്ക്കാപ്പിള്ളി ചെറുവട്ടൂർ റോഡിൽ പായിപ്ര കുരിശുംപടിക്ക് സമീപമുള്ള സ്വകാര്യ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ കണ്ടത്തിയ ശേഷം മൂവാറ്റുപുഴ പോലീസ്...

തൃക്കളത്തൂര്‍ തോട്ടുങ്കല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ തോട്ടുങ്കല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. നവീകരിച്ച് നിർമാണം പൂര്‍ത്തിയാക്കിയ ശ്രീ മുത്തപ്പൻ ശ്രീകോവിൽ സമര്‍പ്പണവും ദേവിക്ക് 12 പാത്രം വലിയ ഗുരുതി സമര്‍പ്പണവും നടന്നത് ആഘോഷത്തിന്റെ പ്രധാനഘടകങ്ങളായിരുന്നു....

ജപ്പാൻ കരാട്ടെ സ്പോർട്സ് ട്രെയിനിംഗ് സെന്ററിന്റെ കേരളത്തിലെ 65-ാം ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തു

കൊതമംഗലം: ജപ്പാൻ കരാട്ടെ സ്പോർട്സ് ട്രെയിനിംഗ് സെന്ററിന്റെ കേരളത്തിലെ 65-ാമത് ശാഖ കോട്ടമംഗലത്തെ പുതുപ്പാടിയിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി നിർവഹിച്ചു. പരിപാടിയിൽ ആൻ മരിയ ഷാജൻ, ജോയി...

എയിം ട്രസ്റ്റിന്റെ 14-ാം വാർഷിക പൊതുയോഗം അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ :എയിം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ 14-ാംത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു എയിo ട്രസ്റ്റ് ചെയർമാൻഅഡ്വ.ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

രണ്ടാം കൂനൻ കുരിശു സത്യത്തിന്റെ 5-ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം...

മൂവാറ്റുപുഴ: റോഡുകളുടെ തകർച്ചയോടെ ഗതാഗതം താറുമാറി, ജനങ്ങൾ ദുരിതത്തിൽ

മൂവാറ്റുപുഴ: നഗരത്തിലെ പി.ഒ. ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെയുള്ള എം.സി. റോഡിന്റെ രണ്ട് കിലോമീറ്റർ ദൂരം തകർന്നതോടെ ഗതാഗതം പൂർണ്ണമായും താളം തെറ്റി. നഗരവാസികൾ ദിനംപ്രതി ഗതാഗതക്കുരുക്കിൽ കുടുങ്ങി ദുരിതമനുഭവിക്കുകയാണ്. റോഡുകൾക്കു മുഴുവനും...

എഐവൈഎഫ് നേതൃത്തത്തിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു

പെരുമ്പാവൂർ: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി, എഐവൈഎഫ് ദേശീയതലത്തിൽ നടത്തുന്ന ദേശാഭിമാന ക്യാമ്പയിന്റെ ഭാഗമായി, എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ. ശിവശങ്കരപിള്ള സ്മാരക ഹാളിൽ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിച്ചു. രാജ്യത്ത് കേന്ദ്രസർക്കാർ...

മൂവാറ്റുപുഴ നഗര വികസനം ജില്ലാ കളക്ടര്‍ ഇടപെടണം: എല്‍ദോ എബ്രഹാം

മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം മുതല്‍ പിഒ ജംഗ്ഷന്‍ വരെയുള്ള നഗരറോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ പരിഹരിച്ച് നടപടികള്‍ വേഗതയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടര്‍...

അശാസ്ത്രീയ കാനനിര്‍മ്മാണം നഗരവികസനത്തിന് തടസമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍

മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരേപിച്ച് മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്ത്. പി.ഒ ജംഗ്ഷന്‍ മുതല്‍ കച്ചേരിത്താഴം വരെയുള്ള എംസി റോഡിലെ കാനനിര്‍മ്മാണത്തിന്റെ ഭാഗമായി ഡെക്ന്റുകള്‍ സ്ഥാപിക്കുന്നതില്‍ അശാസ്ത്രീയമാണെന്നാരോപിച്ചാണ് മര്‍ച്ചേന്‍സ് അസോസിയേഷന്‍...

സിദ്ദിഖിനെ കണ്ടെത്താനാവാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഉന്നതരുടെ തണലിൽ ഒളിച്ചിരിക്കുന്നെന്ന് പൊലീസ് സംശയം ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് ഇന്നും പരാജയപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്....

- A word from our sponsors -

spot_img

Follow us