മൂവാറ്റുപുഴയിൽ 10 കോടിയുടെ മൺസൂൺ ബംബർ:

Keralaമൂവാറ്റുപുഴയിൽ 10 കോടിയുടെ മൺസൂൺ ബംബർ:

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ എംഡി 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അവസാനം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നും ലോട്ടറി എജന്റായ ശ്യാം ശശി പറഞ്ഞു.ഇതോടൊപ്പം ഇതിന്റെ പ്രോത്സാഹനസമ്മാനം ആയ 4 ടിക്കറ്റുകളും ഇവിടെ നിന്നും തന്നെയാണ് വിറ്റിട്ടുള്ളത്.

Check out our other content

Check out other tags:

Most Popular Articles