താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം ഇല്ല: നടൻ സിദ്ദീഖ്

Entertainmentതാരസംഘടനയായ 'അമ്മ'യിൽ രാഷ്ട്രീയം ഇല്ല: നടൻ സിദ്ദീഖ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം കലർത്തില്ലെന്ന് നടൻ സിദ്ദീഖ് വ്യക്തമാക്കി. തന്റെ യുഡിഎഫ് ചായ്വ് ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കില്ലെന്നും സംഘടനയുടെ കാര്യങ്ങളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താതെ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുമെന്നും സിദ്ദീഖ് ഉറപ്പ് നൽകി.

Check out our other content

Check out other tags:

Most Popular Articles