ലോഡ്ജിൽ നിന്നും 9 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചത്; നേപ്പാൾ സ്വദേശി അറസ്റ്റിൽ

Keralaലോഡ്ജിൽ നിന്നും 9 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചത്; നേപ്പാൾ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴയിൽ 9 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതിന് നേപ്പാൾ സ്വദേശി ഷെട്ടി ആല (29) അറസ്റ്റിൽ. വാഴപ്പിള്ളിയിലെ കവിത ലോഡ്ജിൽ നിന്നും ഫ്രീജ്ജ്, വാഷിംഗ് മെഷീൻ, ടി.വി, എ.സി, ജനറേറ്റർ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്. വാതിൽ പൊളിച്ച് അകത്ത് കടന്ന ഷെട്ടി ആലനെ മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്‌ഐമാരായ മാഹിൻ സലിം, ബിനു വർഗീസ്, എഎസ്‌ഐ വി.എം ജമാൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

Check out our other content

Check out other tags:

Most Popular Articles