മൂവാറ്റുപുഴ :വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി കോസ്മോപൊളിറ്റൻ ലൈബ്രറി, കല്ലൂർക്കാട് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൻ്റെ ഉത്ഘാടനം ലൈബ്രറി പ്രസിഡൻ്റ് ഡോ: ജോസ് ആഗസറ്റിൻ നിർവ്വഹിക്കുന്നു ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, വനിതാവേദി പ്രസിഡന്റ് ശ്രീമതി ബിന്ദുവിനേഷ് ലൈബ്രേറിയൻ M A തോമസ് എന്നിവർ സമീപം..
