ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം
ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ മുകൾനിലയിൽ ആരംഭിച്ച തീയിൽ തടികൊണ്ടുള്ള മേൽക്കൂര, തേക്ക് ഗോവണികൾ, ഉൾഭാഗങ്ങൾ എന്നിവയ്ക്ക് വലിയ നാശമുണ്ടായി. ആളപായമില്ല.




















