കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം.രണ്ട് ലക്ഷം രൂപദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Keralaകോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം.രണ്ട് ലക്ഷം രൂപദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

വയനാട്ടിലുണ്ടായ അതിദാരുണമായ ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർത്ഥിച്ചുള്ള ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ.

ഈ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടതിന് പുരസ്കാരത്തോടൊപ്പം ലഭിച്ച ഒരു ലക്ഷം രൂപയും സംഘത്തിൻ്റെ ആദ്യ ഗഡു സംഭാവനയായ ഒരു ലക്ഷം രൂപയും ചേർത്ത് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കൈമാറി.

Check out our other content

Check out other tags:

Most Popular Articles