ഇനി WhatsApp-ൽ വരുന്ന എല്ലാ ലിങ്കും തുറക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പുകൾ വർധിക്കുന്നു

Generalഇനി WhatsApp-ൽ വരുന്ന എല്ലാ ലിങ്കും തുറക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പുകൾ വർധിക്കുന്നു

കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം നൽകി. WhatsApp, SMS, ഇമെയിൽ എന്നിവ വഴി വരുന്ന സംശയാസ്പദമായ ലിങ്കുകൾ തുറക്കരുതെന്നും ബാങ്ക് OTP, PIN, UPI PIN എന്നിവ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ അറിയിച്ചു.പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈനിൽ വിളിക്കുകയോ cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണം.

Check out our other content

Check out other tags:

Most Popular Articles