തഞ്ചാവൂരിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിലെ കോൺക്രീറ്റ് ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. അനൂപ് കെ.എൻ. ന് സിപിഐ സൗത്ത് പായിപ്ര ബ്രാഞ്ചിൻ്റെ സ്നേഹോപഹാരം സമർപ്പിച്ചു.സ്നേഹോപഹാരം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സ. എൻ. അരുണ്‍ ആണ് കൈമാറിയത്.
