കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തിൽ സംഘടിപ്പിച്ച വേടന്റെ സംഗീത പരിപാടി സ്റ്റേജിലെ എൽ.ഇ.ഡി ഡിസ്പ്ലേ ടെക്നീഷ്യൻ്റെ മരണത്തെ തുടർന്ന് മുടങ്ങി. സംഭവത്തിൽ സ്റ്റേജിലേക്ക് ചെളിയും കല്ലുമെറിഞ്ഞ് ആരാധകർ പ്രതിഷേധം പ്രകടിപ്പിച്ചു. മാനസികമായി പാടാൻ കഴിയാത്ത സാഹചര്യമാണെന്ന് വേടൻ അറിയിച്ചു.