കൊച്ചി | ‘സൂത്രവാക്യം’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ലഹരി ഉപയോഗിച്ച ശേഷം മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി വിൻസി അലോഷ്യസ്, നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി.
വിൻസിയുടെ പരാതിയിൽ പറയുന്നത് അനുസരിച്ച്, ലഹരി ഉപയോഗിച്ചിട്ട് സെറ്റിൽ എത്തിയ ഷൈൻ, സ്വന്തം സഹപ്രവർത്തകയോടും മോശമായി പെരുമാറിയതായി ആരോപണം ഉയർത്തുന്നു. ഫിലിം ചേംബറും സിനിമാ ഐസിസിയും പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചേക്കും.

Prime News Age
കൂടുതൽ വിശ്വാസ്യമായ വാർത്തകൾക്കായി: [@primenewsage]