മധ്യപ്രദേശിലെ സത്നയിൽ 17കാരിയായ സന്യാസിനി വിദ്യാർത്ഥിനി മഠത്തിൽ തൂങ്ങി മരിച്ചു. അസം സ്വദേശിനിയായ പ്രിതിമ ബാഗോവാറാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി വൈദികൻ ഫാ. നോബി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
