15 ദിവസത്തിനകം ജിപിഎസ് ടോൾ സംവിധാനം: നിതിൻ ഗഡ്കരി

Kerala15 ദിവസത്തിനകം ജിപിഎസ് ടോൾ സംവിധാനം: നിതിൻ ഗഡ്കരി

15 ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വാഹനങ്ങൾ ടോൾപ്ലാസയിൽ നിർത്തേണ്ടതില്ല. ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്ത് ടോൾ നിരക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നു തന്നെ ഡെഡക്ട് ചെയ്യും.
ഹൈവേകളിലെ തിരക്ക് കുറയ്ക്കുക, ഇന്ധനം ലാഭിക്കുക, യാത്രാസമയം ചുരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles