31.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

കോതമംഗലം മാർ ബേസിൽ വിദ്യാർത്ഥികൾക്ക് നീതി; വിലക്ക് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

Keralaകോതമംഗലം മാർ ബേസിൽ വിദ്യാർത്ഥികൾക്ക് നീതി; വിലക്ക് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

എറണാകുളം: സ്കൂൾ കായികമേളയിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തതക്കെതിരെ നടത്തിയ പ്രതിഷേധത്തിന് നൽകിയ വിലക്ക് പിൻവലിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

വിദ്യാർത്ഥികളുടെ കായികഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം തിരുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്. വിലക്ക് നീക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊള്ളും.

Check out our other content

Check out other tags:

Most Popular Articles