26 C
Kerala
Thursday, May 1, 2025

ലേബർ ഡേ 2025: തൊഴിലാളികളുടെ അവകാശങ്ങൾക്കായി കേരളം ഒന്നിക്കുന്നു

ഇന്ന് ലോകമെമ്പാടും ആചരിക്കുന്ന മെയ് ദിനത്തിൽ, കേരളത്തിലെ തൊഴിലാളി...
26 C
Kerala
Thursday, May 1, 2025

തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Keralaതെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പെരുമ്പാവൂർ :കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്ബാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി ഹുസന്റെ മകൻ മുഹമ്മദ് അല്‍ അമീനാണ് (5) മരിച്ചത്.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.തെങ്ങിന്റെ അടിഭാഗം കേടായിരുന്നു. ഇത് ശ്രദ്ധയില്‍ പെടാതെ സമീപത്ത് തീ ഇട്ടപ്പോള്‍, ചൂടേറ്റാണ് തെങ്ങ് മറിഞ്ഞതെന്ന് പറയുന്നു. മരോട്ടി ചുവട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാടക കെട്ടിടം.

Check out our other content

Check out other tags:

Most Popular Articles