28.7 C
Kerala
Thursday, May 8, 2025

ലഹരി ഉപയോഗവും അനാശാസ്യവും; സ്പാ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കാൻ പൊലീസ്

കൊച്ചി : ലഹരിയുപയോഗവും അനാശാസ്യവും വ്യാപകമാണെന്ന പരാതിയെ തുടർന്ന്...

തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണിക്ക് പോയവരുടെ വാഹനം

വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍...

പെരിയാർവാലി പുറമ്പോക്കിലെ ഭൂരഹിതർക്ക് പട്ടയം നൽകും: മന്ത്രി കെ. രാജൻ

മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന...
28.7 C
Kerala
Thursday, May 8, 2025

ദിണ്ടിഗലില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേര്‍ക്ക് പരിക്കേറ്റു

Keralaദിണ്ടിഗലില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേര്‍ക്ക് പരിക്കേറ്റു

ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്.

മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറില്‍ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മിഥുൻ രാജ് എന്ന യുവാവിനെ തിരുച്ചിറപ്പളളിയിലെ പുതിയ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോയ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റവരെ നത്തം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Check out our other content

Check out other tags:

Most Popular Articles