25.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

29-ാംമത് ഐ.എഫ്.എഫ്.കെ വിളംബര ജാഥയ്ക്ക് തൃക്കളത്തൂർ തോപ്പിൽ ഭാസി തീയറ്ററിൽ സ്വീകരണം

Kerala29-ാംമത് ഐ.എഫ്.എഫ്.കെ വിളംബര ജാഥയ്ക്ക് തൃക്കളത്തൂർ തോപ്പിൽ ഭാസി തീയറ്ററിൽ സ്വീകരണം

കാസർകോട് മുതൽ തിരുവനന്തപുരം വരെ സിനിമകൾ പ്രദർശിപ്പിച്ച് മുന്നോട്ട് പോകുന്ന 19-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) വിളംബര ജാഥയ്ക്ക് തൃക്കളത്തൂർ തോപ്പിൽ ഭാസി തീയറ്ററിൽ ഗംഭീര സ്വീകരണം നൽകി. റിയൽവ്യൂ ക്രിയേഷനിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും സിനിമാ പ്രേമികളും പങ്കെടുത്തു.

വിവിധ കലാപരിപാടികളുടെയും പ്രദർശനങ്ങളുടെയും ഭാഗമായി ഇത്തരമൊരു ജാഥ കേരളത്തിന്റെ സാംസ്കാരിക സമ്പത്ത് മുൻനിറത്തിലേക്ക് കൊണ്ടുവരികയാണ്. കാസർകോട് മുതൽ തുടങ്ങിയ ഈ വിളംബര യാത്ര ഐ.എഫ്.എഫ്.കെ സ്മരണകളുടെയും പ്രതീക്ഷകളുടെയും ദൃശ്യാവിഷ്കാരമായി മാറുകയാണ്.

Check out our other content

Check out other tags:

Most Popular Articles