തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ്

Keralaതൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ്

തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്ര പൊതുയോഗം ക്ഷേത്ര അംഗണത്തിൽ നടന്നു.
പുതിയ ഭരണ സമിതിയിലേക്ക് 11 അംഗങ്ങളെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ:

  • ജയചന്ദ്രൻ നായർ (വാരുമാലിൽ)
  • രമേശൻ നായർ (നെടുവേലിൽ)
  • പ്രമോദ് പി.എൻ (പാറക്കൽ)
  • അനീഷ് വി. ഗോപാൽ (വെമ്പിളിൽ)
  • അരുൺ പി.പി (പുതുശ്ശേരിൽ)
  • ജി. പ്രദീപ് (പ്രശാന്ത് ഭവൻ, കോഴിക്കോട്ട്)
  • സനു വേണുഗോപാൽ (ഉപ്പിലാശ്ശേരിയിൽ)
  • രാജേഷ് പി.എൻ (പുതുശ്ശേരിൽ)
  • അനീഷ് മോഹനൻ (ചെമ്മലയിൽ)
  • ശ്യാംകുമാർ (കറുകപ്പിള്ളിൽ)
  • വിനു മണി (പാറക്കൽ)

Check out our other content

Check out other tags:

Most Popular Articles