തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതി ക്ഷേത്ര പൊതുയോഗം ക്ഷേത്ര അംഗണത്തിൽ നടന്നു.
പുതിയ ഭരണ സമിതിയിലേക്ക് 11 അംഗങ്ങളെ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ:
- ജയചന്ദ്രൻ നായർ (വാരുമാലിൽ)
- രമേശൻ നായർ (നെടുവേലിൽ)
- പ്രമോദ് പി.എൻ (പാറക്കൽ)
- അനീഷ് വി. ഗോപാൽ (വെമ്പിളിൽ)
- അരുൺ പി.പി (പുതുശ്ശേരിൽ)
- ജി. പ്രദീപ് (പ്രശാന്ത് ഭവൻ, കോഴിക്കോട്ട്)
- സനു വേണുഗോപാൽ (ഉപ്പിലാശ്ശേരിയിൽ)
- രാജേഷ് പി.എൻ (പുതുശ്ശേരിൽ)
- അനീഷ് മോഹനൻ (ചെമ്മലയിൽ)
- ശ്യാംകുമാർ (കറുകപ്പിള്ളിൽ)
- വിനു മണി (പാറക്കൽ)