പരിശോധനാ ഫലം നെഗറ്റീവ്, കണ്ണൂരിൽ നിപ്പയില്ല

Keralaപരിശോധനാ ഫലം നെഗറ്റീവ്, കണ്ണൂരിൽ നിപ്പയില്ല

കണ്ണൂരിൽ നിപ്പ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ചു സ്രവ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവായത്. വെള്ളിയാഴ്ചയാണ് മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 2 പേരെയാണ് സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

Check out our other content

Check out other tags:

Most Popular Articles