സംസ്ഥാന കർഷക അവാർഡ്നേടിയ ഫാ. ബിനോയ് ചാത്തനാട്ടിനെ സിപിഐഎം മഞ്ഞള്ളൂർ ലോക്കൽകമ്മിറ്റി ആദരിച്ചു.

Keralaസംസ്ഥാന കർഷക അവാർഡ്നേടിയ ഫാ. ബിനോയ് ചാത്തനാട്ടിനെ സിപിഐഎം മഞ്ഞള്ളൂർ ലോക്കൽകമ്മിറ്റി ആദരിച്ചു.

സിപിഐ എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി എ എം അബ്ദുൽ കരീം മെമൻ്റോ കൾ കൈമാറി.
സിപിഐ എം ഏരിയ കമ്മിറ്റിയംഗം സജി ജോർജ് , ലോക്കൽ സെക്രട്ടറി എം കെ മധു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ വി സുനിൽ, പി ആർ സനീഷ്,
എംജി യൂണിവേഴ്സിറ്റിയിൽ
നിന്നും എം എ മലയാളത്തിൽ
ഒന്നാംറാങ്ക് നേടിയ അനന്തു കെ
ബാബു, എന്നിവർ പങ്കെടുത്തു.

Check out our other content

Check out other tags:

Most Popular Articles