“ഗോൾ അടിക്കാം കൈത്താങ്ങാകം വയനാടിന്”

Kerala"ഗോൾ അടിക്കാം കൈത്താങ്ങാകം വയനാടിന്"

കോലഞ്ചേരി :എ ഐ വൈ എഫ് നിർമിച്ചു നൽകുന്ന 10 വീടിന്റെ ധന സമാഹാരണവുമായി ബന്ധപെട്ടു എ ഐ വൈ എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റികോലഞ്ചേരിയിൽ സംഘടിപ്പി ഫുട്ബോൾ ഷൂട്ട്‌ ഔട്ട്‌ മത്സരം എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ സഖാവ് എൻ. അരുൺ ഉദ്ഘാടനം ചെയിതു. മണ്ഡലം പ്രസിഡന്റ്‌ പ്രണവ് പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എ ആർ രാജീവ്‌ സ്വാഗതം പറഞ്ഞു എ ഐ വൈ എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം ബേസിൽ ജോൺ സിപിഐ മണ്ഡലം സെക്രട്ടറി എം പി ജോസഫ് സെക്രട്ടറിയേറ്റ് അംഗം കെ പി ഏലിയാസ് മണ്ഡലം വൈസ്സ് പ്രസിഡന്റ്‌ ഷെമീബ, വിഷ്ണു കുന്നത്തുനാട് പി വി സുരേഷ് എന്നിവർ അഭിവാദ്യം ചെയിതു സംസാരിച്ചു. എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രകാശ്, ആൽവിൻ എന്നിവർ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി അംഗം ഹകീം അമ്പുനാട് നന്ദി രേഖപ്പെടുത്തി

Check out our other content

Check out other tags:

Most Popular Articles