കർഷക ദിനത്തിൽ മികച്ച ക്ഷീര കർഷകനായി കെ എം റഫീക്കിനെ ആദരിച്ചു :

Keralaകർഷക ദിനത്തിൽ മികച്ച ക്ഷീര കർഷകനായി കെ എം റഫീക്കിനെ ആദരിച്ചു :

മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്ത മുളവൂർ കാട്ടക്കുടിയിൽ ഫാം ഉടമ കെ എം റഫീക്കിനെ കർഷക ദിനത്തിൽ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം സി വിനയൻ ആദരിച്ചപ്പോൾ

Check out our other content

Check out other tags:

Most Popular Articles