മുവാറ്റുപുഴ: വയനാടിലെ ദുരിതബാധിതരെസഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്ലൂർക്കാട് ആരതി വനിതാ ഹോട്ടൽ നൽകുന്ന സംഭാവനയായ 3000 രൂപയുടെ ചെക്ക് പ്രജിത സുഭാഷിൽ നിന്ന് ജില്ല കലക്ടർ N S K Umesh IAS ഏറ്റുവാങ്ങി.