വയനാട് പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം സി.പി.ഐ

Keralaവയനാട് പ്രകൃതി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം സി.പി.ഐ

പെരുമ്പാവൂർ : വയനാട് ദുരന്തം ദേശീയ ദുരന്തം മായി ക്രേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ജി ശിവാനന്ദൻ .
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി വയനാട് ദുരന്തം മാറി. ദുരന്തത്തിനു ഭാഗമായവരെ സംരക്ഷിക്കാൻ വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് ആവിശ്യമാണെന്ന്
സി.പി.ഐ മേഖലാ റിപ്പോർട്ടിംഗിൽ വച്ച് കെ. ജി ശിവാനന്ദൻ പറഞ്ഞു.
പുല്ലുവഴി പി.കെ.വി. സ്മാരകത്തിൽ വച്ച് നടന്ന സി.പി.ഐ മേഖല റിപ്പോർട്ട് ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുക അയിരുന്നു അദ്ദഹം. ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബുപോൾ Ex MLA , പി.കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം മോളി വർഗീസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.പി റെജിമോൻ, കിഷിതജോർജ്, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ അഡ്വ:രമേഷ്ചന്ദ്, എം.പി ജോസഫ്, എം മുകേഷ്, പി.വി പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു

Check out our other content

Check out other tags:

Most Popular Articles