വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ ഒഴുകികൊണ്ടിരിക്കുകയാണ്.
സാധരണക്കാർ ഉള്‍പ്പെടെ സാമൂഹിക, സംസ്കാരിക, സിനിമ മേഖലകളിലെ നിരവധിആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കികൊണ്ടിരിക്കുന്നത്.
സംഭാവനകള്‍ വിശദമായി
തിരുവനന്തപുരം കോർപ്പറേഷൻ – രണ്ട് കോടി രുപ
ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന് – രണ്ട് കോടി രൂപ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ – ഒരു കോടി രൂപ
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ – ഒരു കോടി രൂപ
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ – ഒരു കോടി
മുന്‍ എംപിയും എസ്ആര്‍എം യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സിലറുമായ ഡോ. ടി. ആർ പാരിവേന്ദർ – ഒരു കോടി രൂപ
ശ്രീ ഉത്രാടം തിരുനാള്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയൻസ് – 50,34,000 രൂപ
സിപിഐ എം സംസ്ഥാന കമ്മിറ്റി – 25 ലക്ഷം രൂപ
ചലച്ചിത്രതാരം മോഹൻലാല്‍ – 25 ലക്ഷം രൂപ
അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ – 35 ലക്ഷം രൂപ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ – 25 ലക്ഷം രൂപ
മഞ്ജു വാര്യര്‍ ഫൗണ്ടേഷന് – അഞ്ച് ലക്ഷം രൂപ
കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് – അഞ്ച് ലക്ഷം രൂപ
സീനിയര്‍ അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ – അഞ്ച് ലക്ഷം രൂപ
കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ – മൂന്ന് ലക്ഷം രൂപ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ – രണ്ടര ലക്ഷം രൂപ
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു – രണ്ട് ലക്ഷം രൂപ
ചലച്ചിത്രതാരം നവ്യാ നായര്‍ – ഒരു ലക്ഷം രൂപ
മുന്‍ സ്പീക്കര്‍ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ
പുത്തന്‍ മഠത്തില്‍ രാജന് ഗുരുക്കള്‍ – ഒരു ലക്ഷം രൂപ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ
കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) – ഒന്നര ലക്ഷം രുപ
ആർച്ച സി അനില്‍, മടവൂർ – ഒരു ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആൻഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) – 1,41,000 രൂപ
ആള് കേരള സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്, കാറ്റഗറി നമ്ബർ 537/2022 – 1,32,000 രൂപ
വിപിഎസ് ഹെല്‍ത്ത് കെയർ അത്യാവശ്യ മരുന്നുള്‍പ്പെടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ അവശ്യവസ്തുകള്‍ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലില്‍
അറിയിച്ചു.

