കേരളത്തിലെ പ്രശസ്ത രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം സംസ്ഥാനത്ത് ആചരിച്ചു.

Keralaകേരളത്തിലെ പ്രശസ്ത രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം സംസ്ഥാനത്ത് ആചരിച്ചു.

ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം തൃക്കളത്തൂർ സൊസൈറ്റിപ്പടിയിലും, കാവുംപടിയിലും പുഷ്പാർച്ചന നടത്തപ്പെട്ടു.

ഒന്നാം ചരമവാർഷിക
ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പായിപ്ര മണ്ഡലം 4,5 ബൂത്ത് കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിലും, കാവുംപടിയിലും പുഷ്പാർച്ചന നടത്തപ്പെട്ടു.
പായിപ്ര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശിവശങ്കരൻ നായർ ബൂത്ത് പ്രസിഡൻ്റ്മാരായ ജയപ്രകാശ് റ്റി എ , ജിൻ്റോ പോൾ, തുടങ്ങിയവർ പങ്കെടുത്തു..

Check out our other content

Check out other tags:

Most Popular Articles