ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു:

Keralaഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു:

കനത്ത മഴയെത്തുടർന്ന് ആലുവ ശിവക്ഷേത്രം മുങ്ങി.

ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി അധികൃതർ അറിയിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് . കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയിലും ജലനിരപ്പ് ഉയർന്നതായി റിപ്പോർട്ട് ഉണ്ട്. സംസ്ഥാനത്തെ ഇന്നും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Check out our other content

Check out other tags:

Most Popular Articles