32.8 C
Kerala
Saturday, May 10, 2025

വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതായി എഎഐ: ഇന്ത്യയിലെ 32 വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവെച്ചു

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിൽ എല്ലാ സിവിൽ ഫ്ലൈറ്റ്...

ടെക്നീഷ്യൻ്റെ മരണത്തിൽ വേടന്റെ പരിപാടി മുടങ്ങി; കിളിമാനൂരിൽ ആരാധകർ പ്രതിഷേധം

കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ...

അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് പുതിയ മാർപാപ്പയായി

ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് കത്തോലിക്കാ സഭക്ക്...

രോഹിത് വൈകാതെ നായകസ്ഥാനം ഒഴിയും! സൂപ്പര്‍ താരങ്ങളെ പിണക്കരുത്; ഗംഭീറിന് മുന്നില്‍ കനത്ത വെല്ലുവിളി

Sportsരോഹിത് വൈകാതെ നായകസ്ഥാനം ഒഴിയും! സൂപ്പര്‍ താരങ്ങളെ പിണക്കരുത്; ഗംഭീറിന് മുന്നില്‍ കനത്ത വെല്ലുവിളി

മുംബൈ: നായകനായും പരിശീലകനായും മികച്ച റെക്കോര്‍ഡുള്ള ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ പരിശീലക പദവിയിലെത്തിയിരിക്കുകയാണ്.

എന്നാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുക ഗംഭീറിന് വലിയ വെല്ലുവിളിയാകും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ ജയത്തോടെ തുടക്കം കുറിക്കുക ഗംഭീറിന് അനായാസമായേക്കും.

വര്‍ഷാവസാനം ഓസ്‌ട്രേലിയയില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ യഥാര്‍ത്ഥ വെല്ലുവിളി ഗംഭീറിനെ കാത്തിരിക്കുന്നു.

ഗംഭീര്‍ സൂപ്പര്‍ താരങ്ങളുമായുള്ള ബന്ധം നന്നായി പാലിക്കുകയും അവരുടെ പിന്തുണ നേടിയെടുക്കുകയും ചെയ്യുന്നതാണ് വിജയത്തിലെ പ്രധാന ചുവടുകാല്‍.

(Prime News Age)

Check out our other content

Check out other tags:

Most Popular Articles