
കൊച്ചി: ഫാമിലി ആവശ്യങ്ങള്‍ക്കായി പുതിയ വാഹനം വാങ്ങുന്നവരുടെ ആദ്യ തിരഞ്ഞടുപ്പായി വലിയ മോഡലുകൾ മാറുകയാണ്. 7-സീറ്റർ വാഹനങ്ങൾക്ക് വിപണിയിൽ മുൻകാലങ്ങളിൽ കണ്ടതിലുമപ്പുറം സ്വീകാര്യത ലഭിക്കുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ സ്ഥലം, സുഖകരമായ യാത്ര, സവിശേഷ സാങ്കേതികവിന്യാസങ്ങൾ എന്നിവയാണ് 7-സീറ്റർ വാഹനങ്ങളുടെ ജനപ്രിയതയെ വർധിപ്പിക്കുന്ന ഘടകങ്ങൾ.