വഴിതിരിച്ചു വിട്ട ട്രെയിനുകൾ:
- തിരുനല്വേലി-ജാംനഗർ എക്സ്പ്രസ് (19577): കുംട സ്റ്റേഷനിൽ. തിരിച്ച്‌വിടുന്ന വഴി: ഷൊർണ്ണൂർ-ഈറോഡ്-ധർമ്മവാരം-ഗുണ്ടകല-റായ്ചൂർ-പുണെ-പൻവേൽ.
- നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (16336): ഉഡുപ്പി സ്റ്റേഷനിൽ. തിരിച്ച്‌വിടുന്ന വഴി: ഷൊർണ്ണൂർ-ഈറോഡ്-റായ്ചൂർ-പുണെ-പൻവേൽ.
- എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12283): ജൊക്കട്ടെ സ്റ്റേഷനിൽ. തിരിച്ച്‌വിടുന്ന വഴി: ഷൊർണ്ണൂർ-ഈറോഡ്-റായ്ചൂർ-പുണെ-പൻവേൽ.
- എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (22655): തലശേരിയിൽ. തിരിച്ച്‌വിടുന്ന വഴി: ഷൊർണ്ണൂർ-ഈറോഡ്-റായ്ചൂർ-പുണെ-പൻവേൽ.
- തിരുവനന്തപുരം-ലോകമാന്യ തിലക് എക്സ്പ്രസ് (16346): സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന ട്രെയിൻ: ഷൊർണ്ണൂർ-ഈറോഡ്-റായ്ചൂർ-പുണെ-പൻവേൽ വഴി സർവീസ് നടത്തും.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ:
- 12449 മഡ്ഗാവ്-ചണ്ഡിഗഢ് എക്സ്പ്രസ്
- 12620 മംഗളൂരു-ലോകമാന്യ തിലക്
- 12134 മംഗളൂരു-മുംബൈ സി.എസ്.എം.ടി
- 50107 സ്വാന്ത്‌വാഡ് റോഡ്-മഡ്ഗാവ് എക്സ്പ്രസ്

