കോതമംഗലം: നേര്യമംഗലം മണിയമ്ബാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു.
ബസിനടിയിൽപ്പെട്ട കുട്ടിയെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കട്ടപ്പന, കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിൻഡ ബെന്നി...
ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. അതേസമയം,...
കൊച്ചി | ഏപ്രിൽ 14, 2025:പുതുവത്സരത്തിന്റെ പ്രതീക്ഷയും സമൃദ്ധിയുമെല്ലാം തേടി കേരളം ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിന്റെ ആദ്യദിനമായ ഇന്ന് വീടുകളിൽ വിഷുക്കണി ഒരുക്കിയുള്ള ആചാരാനുഷ്ഠാനങ്ങൾ നിറഞ്ഞുനിന്നു.പുലർച്ചെ തന്നെ കുഞ്ഞുങ്ങളുടെ കണ്ണുകൾ...
തൃശൂർ | ഏപ്രിൽ 13, 2025:അതിരപ്പിള്ളി മലക്കപ്പാറ വനമേഖലയിൽ ഞായറാഴ്ച രാത്രി 10 മണിയോടെ ഉണ്ടായ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ 20 കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ആദിവാസി കോളനിയിലെ തമ്പാൻ്റെ...
ഗുജറാത്ത് | ഏപ്രിൽ 14, 2025:രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സംയുക്ത ഓപ്പറേഷനിലാണ് 300 കിലോഗ്രാം ലഹരിമരുന്ന് കണ്ടെത്തിയത്. കടലിൽ...
ചെന്നൈ കോളജ് വിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ
രൂക്ഷവിമർശനവുമായി ഡിഎംകെ.
മധുരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ ഗവർണർ വിദ്യാർഥികളോട് 'ജയ്...
കോഴിക്കോട് നഗരത്തിലേക്കു വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാസർകോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ (32), ഫാത്തിമ മൻസിൽ...
കൊച്ചി | ഏപ്രിൽ 13, 2025:യേശുക്രിസ്തുവിന്റെ ജെരുസലേം പ്രവേശനം ഓർത്തുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിച്ചു. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഈ ദിവസത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദക്ഷിണവും...
സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്ബുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും.
പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്...
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബസ്സിയാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. എംഎല്‍എ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍...
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റില്‍.ഓയൂർ മോട്ടോർ കുന്ന് കുഴിവിള വീട്ടില്‍ ജബ്ബാറിന്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്.കൊല്ലം പൂയപ്പള്ളി മൈലോട് സ്‌കൂളിലെ അദ്ധ്യാപകനാണ് ഷെമീർ.പൂയപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ്...
കൊച്ചി: 15 വർഷം മുമ്പ് ജയിലിൽ ഒരു ദിവസം കഴിയാനായി അപേക്ഷിച്ച ബോബി ചെമ്മണ്ണൂർ, ഇന്ന് യഥാർത്ഥ തടവിലുണ്ട്. 2008-ൽ കേരള പൊലീസിനോട് ജയിലിൽ കഴിയാൻ അനുമതി ചോദിച്ചപ്പോൾ അവഗണിക്കപ്പെട്ട ബോബി, 2017-ൽ...
തൃശ്ശൂർ :മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു
ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.
മലയാളിക്ക്...
കൽപറ്റ: കേന്ദ്ര സർക്കാർ വയനാടിനോട് കാണിക്കുന്ന അവഗണനക്കെതിരെ എഐവൈഎഫ് സംഘടിപ്പിച്ച അതിജീവന മാർച്ചിൽ പ്രതിഷേധം ഇരമ്പി. മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തം മാസങ്ങൾ പിന്നിട്ടിട്ടും ഒരു സഹായവും ചെയ്യാത്ത കേന്ദ്ര സർക്കാറിൻ്റെ സമീപനത്തിനെതിരെ...